മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയായി അഡ്വ അനീഷ് എം മാത്യുവിനെ തെരഞ്ഞെടുത്തു. 20 അംഗ ഏരിയ കമ്മിറ്റിയെയും 24 ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. യു ആര് ബാബു, എം എ സഹീര്‍, കെ പി രാമചന്ദ്രന്, എം ആര് പ്രഭാകരന്, സി കെ സോമന്, കെ ടി രാജന്, വി കെ ഉമ്മര്‍, എം എന്‍ മുരളി, ആര് സുകുമാരന്‍, സജി ജോര്‍ജ്, ആര് രാകേഷ്, വി ആര് ശാലിനി, ഷാലി ജെയിന്, എം ജെ ഫ്രാന്‍സിസ്, എം കെ മധു, ടി പ്രസാദ്, ബിനോയ് ഭാസ്കരന്, കെ ജി അനില്‍കുമാര്‍, എം എ റിയാസ് ഖാന് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍.