മൂവാറ്റുപുഴ: തെക്കന്‍കോട് രശ്മി ഭവനില്‍ (മംഗലത്ത് ത്രിവേണി) റിട്ട. എഇഒ എം.രവീന്ദ്രന് നായര്‍ (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പില്‍. ഭാര്യ: അരിക്കുഴ മുരുക്കുംപിള്ളില് പത്മാവതി(റിട്ട. ടീച്ചര്‍). മക്കള്‍: രശ്മി രാജീവ്(സിംഗപ്പൂര്‍),അഡ്വ.രഞ്ജിത്ത്, രഥീഷ്(ഉണ്ണി-യുഎസ്എ). മരുമക്കള്‍: രാജീവ് (പ്രസിഡന്റ്- ബാറ്റ, സിംഗപ്പൂര്‍),ഡോ.ബിന്ദു, പ്രജി(യുഎസ്എ).