മൂവാറ്റുപുഴ : പൊങ്ങശ്ശേരിൽ പരേതനായ മാധവൻ ഭാര്യ എം കൗസല്യ (87- റിട്ട. എഡ്യൂക്കേഷണൽ ഡിപ്പാർട്ട്മെൻ്റ്) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊതു ശ്മശാനത്തിൽ നടക്കും.
മക്കൾ :പരേതയായ ബീന എ എം, രാധ എം (റിട്ട. ബിഎസ്എൻഎൽ) , മരുമകൻ:
ഇ വി മോഹനൻ (റിട്ട. ബിഎസ്എൻഎൽ)
ചെറുമക്കൾ :
കെ എം ദിലീപ്,
ദീപ കെ മോഹൻ