Home Accident വയനാട്ടില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം AccidentDeathLOCAL വയനാട്ടില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം by രാഷ്ട്രദീപം ന്യൂസ് December 2, 2024 by രാഷ്ട്രദീപം ന്യൂസ് December 2, 2024 കല്‍പ്പറ്റ :വയനാട് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ സ്വദേശി നവാസ്(45) ആണ് മരിച്ചത്. രാവിലെ 8.15നാണ് അപകടം നടന്നത് #accidentDEATHwayanad Related Posts പനയമ്പാടം അപകടം ദൗർഭാഗ്യകരം;അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത മന്ത്രി December 12, 2024 കാബൂളിൽ സ്ഫോടനം; താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു December 11, 2024 മൂവാറ്റുപുഴ മംഗലത്ത് ത്രിവേണിയിൽ റിട്ട. എഇഒ എം.രവീന്ദ്രന് നായര്‍ നിര്യാതനായി December 11, 2024 ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ ചേരുമെന്ന്... December 11, 2024 കോട്ടയത്ത് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് 20കാരിക്ക് ദാരുണാന്ത്യം, December 10, 2024 വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു, മൃതദേഹങ്ങൾ... December 10, 2024 തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി December 10, 2024 കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു December 10, 2024 മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി December 9, 2024