മൂവാറ്റുപുഴ: ആനിക്കാട് അടൂപറമ്പ്, കാരാസ് മന്‍സിലില്‍ മുഹമ്മദ് (മമ്മദ് അണ്ണന്- 63) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പേട്ട ജുമാമസ്ജീദില്‍ നടക്കും. ഭാര്യ ഷജനി മുഹമ്മദ്. മക്കള്‍: അജ്നാസ് പി.മുഹമ്മദ്, ഫാത്തിമ ഷെഹര്മിന്.മരുമകന്: സുഹൈല്‍ (ബിസിനസ്)