മൂവാറ്റുപുഴ: രണ്ടർകരയിൽ താമസിക്കുന്ന പറോലിൽ വീട്ടിൽ പി എ മുഹമ്മദ്(94) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12:30 ന് രണ്ടർകര മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : ഫാത്തിമ മക്കൾ : സൈനുദ്ധീൻ, അഡ്വ സനീർ (ഹൈ ക്കോടതി മുൻ ഗവൺമെൻറ് പ്ലീഡർ), ജമീല, ആബിദ മരുമക്കൾ : മുഹമ്മദ് ,സലിം,ഷാഹിന, ഷനൂജ