കൊച്ചി: എറണാകുളം ജില്ലാ വടം വലി അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ല സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് 13, 15 തിയതികളില്‍ നടക്കും.13ന് രാവിലെ 8 മണിക്ക് സബ് ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളിലും 15ന് രാവിലെ 8 മണിക്ക് ജൂനിയര്‍, സീനിയര്‍ ക്യാറ്റഗറി വടം വലി ചാമ്പ്യന്‍ഷിപ്പ് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളേജിലുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷാനവാസ് – 95443 72045, റഷീദ് – 73068 91589