മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ: വി.എച്ച്.എസ്.എസില്‍ അഗ്രിക്കള്‍ച്ചര്‍ അധ്യാപകരുടെ താല്കാലിക ഒഴിവിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. അടിസ്ഥാനയോഗ്യത- അഗ്രിക്കള്‍ച്ചര്‍ വിഷയത്തിലെ പ്രൊഫഷണല്‍ ബിരുദം. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11 ന് സ്കൂള്‍ ഓഫിസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മേക്കടമ്പ് ഗവ. എല്‍.പി സ്കൂളില്‍ എല്‍.പിവിഭാഗം അധ്യാപകന്റ ഒഴിവുണ്ട്. യോഗ്യരായവര്‍ വെള്ളിയാഴ്ച 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.