മൂവാറ്റുപുഴ: സെന്‍ട്രല്‍ ജുമാ മസ്ജിദ് ഷിഹാബുദ്ധീന് ഫൈസി 7.30 ന്. പെരുമറ്റം വലിയ്യപ്പാപ്പ ജുമാമസ്ജിദ് മുഹമ്മദ് ഷാന്‍ ബാഖവി 8.00 ന്. പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് മുഹമ്മദ് അബ്ദുല്‍ ബാരി ഫൈസി 8.00 ന്. പെരുമറ്റം ചിറക്കല്‍ ജുമാ മസ്ജിദ് ഖമറുദ്ധീന് കാമില്‍ സഖാഫി 8.00 ന്. മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് എം ബി അബ്ദുല്‍ ഖാദര്‍ മൗലവി 7.30 ന്
പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദ് ഷിയാസ് ബദരി 8.00 ന്. പൊന്നിരിക്കപ്പറമ്പ് ദാറുസലാം മസ്ജിദ്
ബഷീര്‍ ബാഖവി 8.00. മുളവൂര്‍ ബദ്റുല്‍ ഇസ്ലാം സെന്‍ട്രല്‍ ജമാ അത്ത് ഇ.എസ്.സുലൈമാന്‍ ദാരിമി 7.30 ന് . വെസ്റ്റ് മുളവൂര്‍ ജുമാ മസ്ജിദ് ചിലവ് ഫൈസല്‍ മൗലവി 7.30 ന്. ഈസ്റ്റ് മുളവൂര്‍ റഹ്മാനിയ മസ്ജിദ് കോയാന് ബാഖവി 7.30 ന്. നിരപ്പ് ഇര്‍ഷാദിയ ജുമാ മസ്ജിദ് അസ്ലം ജൗഹരി 8.00 ന്
കിഴക്കേകടവ് നൂറുല്‍ ഹുദ ജുമാ മസ്ജിദ് നൂറുദ്ധീന്‍ സഖാഫി 8.00 ന്. പായിപ്ര കവല ജുമാ മസ്ജിദ് ഷംസുദ്ധീന് അന്‍വരി 8.30 ന്. ഉറവക്കുഴി ഇര്‍ഷാദിയ്യ ജുമാ മസ്ജിദ് ഇ എച്ച് ഫൈസല്‍ ഖുദ്സി 7.00 ന്. ആട്ടായം ദസൂഖി ജുമുഅ മസ്ജിദ് ശംസുദ്ദീന്‍ ബാഖവി ഓടക്കാലി 7.45 ന്. കഠാരക്കുഴി നൂറുസ്സിബിയാന് മസ്ജിദ് പി എസ് അലി അഹ്സനി 7.15ന്. മുടവൂര്‍ നൂറുല്‍ ഹുദാ ജുമാ മസ്ജിദ് ഷരീഫ് മൗലവി 8.00 ന്. പുന്നമറ്റം മുഹ്യദ്ധീന് ജുമാ മസ്ജിദ് ഹാരിസ് ബാഖവി 8.00 ന്
EDITING…..