മലപ്പുറം : മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരന് പാമ്പ്് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലില്‍ പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകന് മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്.
കുട്ടിയുടെ കരച്ചില് കേട്ടാണ് രക്ഷിതാക്കള്‍ പരിശോധിച്ചത്. കാലില്‍ പാമ്ബു കടിച്ച പാടുകളുണ്ടായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.