Home Kerala വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു KeralaKozhikode വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു by രാഷ്ട്രദീപം January 31, 2024 by രാഷ്ട്രദീപം January 31, 2024 കോഴിക്കോട്: വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്–ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. #Kozhikodebabydied Related Posts എലത്തൂരിലെ HPCL ന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ കളക്ടർ സ്നേഹിൽ... December 5, 2024 എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ച നടന്ന... December 5, 2024 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു November 24, 2024 ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി November 22, 2024 വെള്ളിപറമ്പ് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി November 21, 2024 കോഴിക്കോട്ടെ കോണ്‍ഗ്രസ് ഹര്‍ത്താല്‍, കടകള്‍ തുറന്നു, മുടക്കമില്ലാതെ സര്‍വീസ് തുടര്‍ന്ന് കെഎസ്ആര്‍ടിസിയും പ്രൈവറ്റ്... November 17, 2024 കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഒന്നര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി November 1, 2024 കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 ലേറെ പേർക്ക് പരിക്കേറ്റു October 14, 2024 കോഴിക്കോട് KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു;... October 11, 2024