മൂവാറ്റുപുഴ : കടാതി മോളയില്‍ പരേതനായ മത്തായിയുടെ മകന് എംഎം പൗലോസ് റിട്ട.പോലീസ് സബ് ഇന്‍സ്പെക്ടര്‍ (69) ഓസ്ട്രേലിയില്‍ നിര്യാതനായി. സംസ്ക്കാരം (31/01/2024 ബുധന്‍) ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രുഷകള്‍ക്ക് ശേഷം കടാതി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.
ഭാര്യ: ലീല മഴുവന്നൂര്‍ കോടിയാട്ട് കുടുംബാഗം
മക്കള്‍ : അഞ്ജന, അനുപ്രിയ, എല്‍ദോസ്.
മരുമക്കള്‍ : ബിന്റ, എല്‍ദോസ്, എല്‍സ.