കോഴിക്കോട്: ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. മാനാഞ്ചിറയില്‍ ബേപ്പൂര്‍ സ്വദേശികളായ ഭര്‍ത്താവിനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്.മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപം വെച്ചാണ് സംഭവം. ബസ് ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിനും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിനും കസബ പോലീസ് കേസെടുത്തു