തൃശൂര്‍: ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. സുഹൃത്ത് രക്ഷപെട്ടു.കോത്തന്നൂര്‍ സ്വദേശി അശ്വിൻ ജോണ്‍സ് ആണ് മരിച്ചത്.
സുഹൃത്ത് അശ്വന്തിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ അശ്വിൻ തിരയില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും തീരദേശ പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.