Home Kerala താമരശേരി ചുരത്തില്‍ കടുവയിറങ്ങി KeralaKozhikode താമരശേരി ചുരത്തില്‍ കടുവയിറങ്ങി by രാഷ്ട്രദീപം December 7, 2023 by രാഷ്ട്രദീപം December 7, 2023 കോഴിക്കോട്: താമരശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിനു താഴെയാണ് കടുവയിറങ്ങിയത്. പുലര്‍ച്ചെ രണ്ടോടെ ലോറി ഡ്രൈവറാണ് കടുവയെ കണ്ടത്.വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്താനായില്ല. കടുവ വനത്തിലേക്ക് പോയെന്ന് വനംവകുപ്പ് അറിയിച്ചു. tamarasserytiger Related Posts രണ്ട് പല്ലുകൾ തകർന്നു; വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്നങ്ങൾ June 24, 2024 കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി June 24, 2024 മൂന്നാറില്‍ ഭീതിപരത്തി കടുവക്കൂട്ടം; ജനവാസമേഖലയില്‍ ഇറങ്ങിയത് മൂന്ന് കടുവകള്‍ April 27, 2024 മയക്കുവെടി വയ്ക്കാനായില്ല, കടുവ രക്ഷപ്പെട്ടു; നിരോധനാജ്ഞ തുടരുന്നു March 18, 2024 കടുവ വീണ്ടും ജനവാസമേഖലയില്‍ March 17, 2024 ജനവാസമേഖലയില്‍ ഇറങ്ങി കടുവ March 17, 2024 പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കടുവ , ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് വനംവകുപ്പ് March 17, 2024 ആറളത്ത് വീട്ടുമുറ്റത്ത് കെട്ടിയ ആടിനെ പുലി കടിച്ചുകൊന്നു March 16, 2024 മീനങ്ങാടി ജനവാസമേഘലയില്‍ ഭീതി വിതച്ച കടുവ കൂട്ടിലായി March 13, 2024