സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച്, ക്ഷുഭിതനായി എംഎം മണി വേദി വിട്ടു. യുഡിഎഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്താണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഉദ്ഘാടന യോഗം നേരത്തേ തുടങ്ങിയതിനാലാണ് ജനങ്ങള്‍ എത്താതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു. ആറു മണിക്കായിരുന്നു ഉദ്ഘാടനയോഗം നിശ്ചയിച്ചിരുന്നത്. 5.15-ന് എംഎല്‍എ എത്തിയ ഉടൻ യോഗം തുടങ്ങാൻ നിര്‍ദേശിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് പറയുന്നു.
ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ആളൊഴിഞ്ഞ കസേരകള്‍ കണ്ട് ക്ഷുഭിതനായി എംഎം മണി
by രാഷ്ട്രദീപം
by രാഷ്ട്രദീപം