കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ ജോലിക്കെത്തിയ 52-കാരിയെ വിവാഹവാ?ഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഗൃഹനാഥന് പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി പി.സുരേഷിനെ (66) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Home LOCALIdukki വീട്ടുജോലിക്കെത്തിയ 52-കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; ഗൃഹനാഥന് അറസ്റ്റില്‍