കൊച്ചി: കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ കെട്ടിടത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ കുടുങ്ങിയ ഒരാളെ കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. തിരച്ചില്‍ തുടരുകയാണെന്നാണ് വിവരം. നാല് യൂണിറ്റ് ഫയര്ഫഴ്സാണ് സംഭവസ്ഥലത്ത് എത്തിയത്. തീ അണക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Home LOCALErnakulam കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം; ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയം
കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം; ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയം
by രാഷ്ട്രദീപം
by രാഷ്ട്രദീപം