പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ വി കെ ശ്രീകണ്ഠന് എംപിയുടെ ചിത്രമുളള പോസ്റ്ററുകള്‍ ഒട്ടിച്ച് കോണ്‍ഗ്രസ്. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് പോസ്റ്ററൊട്ടിച്ചത്. ട്രെയിനിന്റെ ജനലിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഉടന്‍ തന്നെ റെയില്‍വേ പൊലീസ് എത്തി പോസ്റ്റര്‍ നീക്കം ചെയ്തു. വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വി കെ ശ്രീകണ്ഠന് എംപി നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.
Home LOCALPalakkad വന്ദേഭാരത് ട്രെയ്നില്‍ വി കെ ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍; സംഭവം ഷൊര്‍ണൂരിലെത്തിയപ്പോള്‍
വന്ദേഭാരത് ട്രെയ്നില്‍ വി കെ ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍; സംഭവം ഷൊര്‍ണൂരിലെത്തിയപ്പോള്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം