തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ 12 ന് തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഞാറാഴ്ച നടക്കേണ്ടിയിരുന്ന അമിത്ഷായുടെ തൃശൂര്‍ സന്ദര്‍ശനമാണ് 12 ലേക്ക് മാറ്റിയത്. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യുമെന്നും ബിജെപി സംസ്ഥാന നേതൃത്വം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.