തിരൂവല്ല: ഇന്ത്യയിലെ ഫര്‍ണിച്ചര്‍ വ്യാപാരരംഗത്തെ മുന്‍നിരക്കാരായ റോയല്‍ഓക് തിരുവല്ല പെരുംതുരുത്തിയില്‍ എക്സ്ക്ലൂസീവ് ഷോറൂം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വ്യാപാരി അസോസിയേഷന് പ്രസിഡന്റ് സലിം, റോയല്‍ഓക് ഇന്‍ കോര്പ്പറേഷന് ചെയര്മാന് വിജയ് സുബ്രഹ്മണ്യം, റോയല്‍ഓക് ഇന്‍ കോര്പ്പറേഷന് ഫ്രാഞ്ചൈസ് ഹെഡ് കിരണ്‍ ഛാബ്രിയ, റോയല്‍ഓക് ഇന്‍ കോര്പ്പറേഷന് എം.ഡി. മദന്‍ സുബ്രഹ്മണ്യാന്, റോയല്‍ഓക് ഇന്‍ കോര്പ്പറേഷന് ഫ്രാഞ്ചൈസസ് സ്റ്റേറ്റ് ഹെഡ് ഫെബിന് ദേവസി എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളം പ്രീമിയം ബ്രാന്‍ഡ് ഫര്‍ണിച്ചറുകളുടെ അതിവേഗം വളരുന്ന വിപണിയാണെന്ന് റോയല്‍ ഓക് എംഡി മദന്‍ സുബ്രഹ്മണ്യം പറഞ്ഞു. ഈ വര്‍ഷം 500 ബിസിനസ് പോയിന്റുകള്‍ .തുറക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
അമേരിക്ക, ഇറ്റലി, ജര്മ്മ, നി, വിയറ്റ്നാം, തുര്‍ക്കി, മലേഷ്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകള്‍, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍, ലിവിംഗ് ഡെക്കര്‍ ,വാള്ഡെക്കര് ,ടെബിള്‍ ഡെക്കര്‍ ,വാള് ക്ലോക്ക് സ്, ഗാര്ഡന് എന്നിവയുടെ വിപുലവും വൈവിധ്യപൂര്‍ണവുമായ ഉല്പന്നങ്ങളാല് സജ്ജമായ ഷോറൂമില്‍ ഉപഭോക്താക്കളുടെ ആവശ്യനുസരണം പ്രമുഖ ബാങ്കുകളുടെ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്.