മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ രാജിവച്ചു.കോണ്‍ഗ്രസിലെ ധാരണ അനുസരിച്ചാണ് രാജി. രണ്ട് വര്‍ഷമായിരുന്നു കാലാവധി, ഒന്‍പതാം വാര്‍ഡ് അംഗമാണ് നിസ. ഐ ഗ്രൂപ്പിലെ ഷോബി അനില്‍ അടുത്ത വൈസ് പ്രസിഡന്റാകും. 16 വാര്‍ഡ് അംഗമാണ് ഷോബി. എ ഗ്രൂപ്പ് നേതാവ് മാത്യൂസ് വര്‍ക്കിയാണ് പഞ്ചായത്ത പ്രസിഡന്റ്.