മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ സദസ്സ് നടത്തി മൂവാറ്റുപുഴ കച്ചേരിതതാഴത്തു നടന്ന സദസ്സ് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ അദ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്മാന് കെ എം സലിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ ആബിദ് അലി, മുഹമ്മദ് റഫീഖ്, എല്‍ദോ ബാബു ജില്ലാ ഭാരവാഹികളായ ഷാന്‍ മുഹമ്മദ്, റിയാസ് താമരപ്പിള്ളി, ജിന്റോ ടോമി, എബി പൊങ്ങാണത്തില്, എംസി വിനയന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മന്‍സൂര്‍ ചെന്നാര, അമല്‍ ബാബു, വി എസ് ഷെഫാന്‍, ആല്ബിന് കുര്യന്, അരുണ്‍ വര്‍ഗീസ്, ധനേഷ് വര്‍ഗീസ്, കനകമണി, ബിനില്‍ ജോണ്‍, ഫൈസല്‍ വടക്കനത്ത്, സിദ്ധീഖ് പേടമാന്, എവിന്‍ എല്‍ദോസ്, ജിക്കു വര്‍ഗീസ്, ടിന്റോ ജോസ് ,വി എം റിയാദ് ,ഷാഫി കബീര്‍, സിബി ജോര്‍ജ് ,സുബാഷ് കടക്കോട്, ജെയിംസ് ജോഷി, റഫീഖ് പൂക്കടശേരില്, കബീര്‍ പൂക്കടശേരില്, ഹിപ്സണ്‍ എബ്രഹാം, എസ മജീദ് ,റ്റി എം നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു