ആലുവ: ചലചിത്ര , മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആലുവ പട്ടേരിപുറം നസ്രത്ത് റോഡില്‍ കൃഷ്ണ വിലാസത്തില്‍ ബാലഗംഗധരന്‍ നായര്‍ (72)) അന്തരിച്ചു. തട്ടാംപടി പെരുമറ്റത്ത് വീട്ടില്‍ പരേതരായ കെ. ചെല്ലപ്പന് നായരുടെയും , ഭഗീരതി അമ്മയുടെയും മകനാണ് ഭാര്യ സരസ്വതി നായര്‍ ( അധ്യപിക – അമൃത സ്കൂള്‍ ഇടപ്പള്ളി ) മകന് അവിനാഷ് നായര്‍ , ( ബിസിനസ്സ് ഹെഡ് – എഫ് എം സ്റ്റേഷന് റോഡിയോ സിറ്റി . ബാംഗ്ലൂര്‍ മരുമകള്‍ ശരണ്യ നായര്‍ സഹോദരങ്ങള്‍ ശശിധരന് നായര്‍ , ചന്ദ്രിക നായര്‍ സംസ്കാരം ഇന്ന് (ശനി) വൈകീട്ട് 4 ന് യു. സി. കോളേജ് എന്‍.എസ് എസ് .സ്മശാനത്തില്‍ മെട്രോ വാര്‍ത്ത , കാര്‍ണിവല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് അഡൈ്വസര്‍ ആയിരുന്നു ദീര്‍ഘകാലം കേരള കൗമുദി, വീക്ഷണം , ധനം, ബിസിനസ്സ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിച്ചിരുന്നു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.